വനം വകുപ്പിൻ്റെ മൊബൈൽ ആപ്പായ "സർപ്പ"യുടെ ബ്രാൻഡ് അംബാസഡർ ആര് ?
Aപൃത്വിരാജ്
Bടൊവിനോ തോമസ്
Cബേസിൽ ജോസഫ്
Dധ്യാൻ ശ്രീനിവാസൻ
Answer:
B. ടൊവിനോ തോമസ്
Read Explanation:
• പാമ്പുകടിയേറ്റുള്ള മരണം തടയുന്നതിനായി വനംവകുപ്പ് ആവിഷ്‌കരിച്ച മൊബൈൽ ആപ്പാണ് സർപ്പ
• ജനവാസകേന്ദ്രങ്ങളിൽ എത്തുന്ന പാമ്പുകളെ പിടികൂടി സുരക്ഷിത മേഘലകളിലെത്തിക്കുക എന്നതാണ് ആപ്പിൻ്റെ ഉദ്ദേശ്യലക്ഷ്യം
• ആപ്പ് പ്രവർത്തനം ആരംഭിച്ചത് - 2021