Challenger App

No.1 PSC Learning App

1M+ Downloads
വനം, വന്യജീവി സമ്പത്ത് തുടങ്ങിയവ ഉൾപ്പെടെയുള്ള പരിസ്ഥിതി സംരക്ഷണം ഒരു പൗരൻ്റെ മൗലിക കടമയാണ് എന്ന് പറയുന്ന ആർട്ടിക്കിൾ ഏത് ?

Aആർട്ടിക്കിൾ 54 A (g)

Bആർട്ടിക്കിൾ 51A (h)

Cആർട്ടിക്കിൾ 51A (g)

Dആർട്ടിക്കിൾ 48 (A)

Answer:

C. ആർട്ടിക്കിൾ 51A (g)

Read Explanation:

  • ആർട്ടിക്കിൾ 51A (g) : വനം, വന്യജീവി സമ്പത്ത് തുടങ്ങിയവ ഉൾപ്പെടെയുള്ള പരിസ്ഥിതി സംരക്ഷണം ഒരു പൗരൻ്റെ മൗലിക കടമയാണ്.

  • ആർട്ടിക്കിൾ 48 (A) : പരിസ്ഥിതി സംരക്ഷണം, വനം - വന്യജീവി സംരക്ഷണം എന്നിവ നിർദ്ദേശകതത്ത്വത്തിൽ ഉൾപ്പെടുത്തി.


Related Questions:

ചന്ദ്രപ്രഭാ വന്യജീവി സങ്കേതം സ്ഥിതി ചെയ്യുന്ന സംസ്ഥാനമേത്?
മൃഗശാലയിലെ മൃഗങ്ങളുടെ സുരക്ഷിതത്വവും ആയി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന അതോറിറ്റി ഏത്?
'ഇന്ദ്രാവതി’ കടുവ സങ്കേതം ഏതു സംസ്ഥാനത്താണ് ?
വൈൽഡ് ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ സ്ഥാപിതമായ വർഷം?
ഇന്ത്യയിൽ പ്രൊജക്ട് ടൈഗർ നിലവിൽ വന്ന വർഷം ?