App Logo

No.1 PSC Learning App

1M+ Downloads
വനങ്ങളുടെയും വന്യജീവികളുടെയും പരിരക്ഷയും പരിസ്ഥിതി സംരക്ഷണവും രാഷ്ട്രത്തിൻ്റെ കടമയാണ് എന്ന് പരാമർശിക്കുന്ന അനുഛേദം ?

Aആർട്ടിക്കിൾ 51 A

Bആർട്ടിക്കിൾ 42 A

Cആർട്ടിക്കിൾ 48 A

Dആർട്ടിക്കിൾ 51 B

Answer:

C. ആർട്ടിക്കിൾ 48 A


Related Questions:

Offences by the Authorities and Government Department in Forest Act is under:
ഒരു ഉത്പന്നം പരിസ്ഥിതി സൗഹൃദം ആണോ എന്ന് തെളിയിക്കുന്ന മാർക്ക് ഏതാണ്?
With which among the following subjects, the Agenda 21 , that came out of Earth Summit 1992 , explicitly deals with ?
When did Stockholm Convention on persistent organic pollutants came into exist?
വനങ്ങളുടെയും വന്യജീവികളുടെയും സംരക്ഷണത്തെപ്പറ്റി പ്രതിപാദിക്കുന്ന ഭരണഘടന അനുഛേദം ഏതാണ് ?