App Logo

No.1 PSC Learning App

1M+ Downloads
വനവത്കരണത്തിലുള്ള പൊതുജന പങ്കാളിത്തത്തെ അറിയപ്പെടുന്നത് ?

Aസോഷ്യൽ ഫോറസ്ട്രി

Bഅർബൻ ഫോറസ്ട്രി

Cഅഗ്രോ ഫോറസ്ട്രി

Dപ്ലാൻറ്റേഷൻ ഫോറസ്ട്രി

Answer:

A. സോഷ്യൽ ഫോറസ്ട്രി


Related Questions:

റബർ ഉല്പാദനത്തിൽ ഒന്നാമതുള്ള രാജ്യം ?
കാലിത്തീറ്റ, ജൈവവളം എന്നിവയുടെ നിർമ്മാണത്തിനുപയോഗിക്കുന്ന കടൽ സസ്യങ്ങൾ ഏതാണ് ?
അന്തകവിത്ത് നിരോധിച്ചിട്ടുള്ള രാജ്യങ്ങൾ ഏതെല്ലാം ?
കൂടുതൽ സ്ഥലത്ത് കുറഞ മുതൽ മുടക്കിൽ കൃഷി ചെയ്യുന്ന രീതി?
തെങ്ങ് ഏതു രാജ്യത്തിന്റെ ദേശീയ വ്യക്ഷമാണ്?