Challenger App

No.1 PSC Learning App

1M+ Downloads
വനവാസം കഴിഞ്ഞു വന്ന ശ്രീരാമൻ നടത്തിയ യാഗം ഏത് ?

Aഅശ്വമേധയാഗം

Bപുത്രകാമേഷ്ടി യാഗം

Cരാജസൂയം

Dപുരുഷമേധം

Answer:

A. അശ്വമേധയാഗം

Read Explanation:

  • വനവാസം കഴിഞ്ഞ് അയോധ്യയിൽ തിരിച്ചെത്തി രാജാവായി അഭിഷേകം ചെയ്ത ശേഷം ശ്രീരാമൻ നടത്തിയ യാഗം അശ്വമേധയാഗമാണ്.

  • സീതാപരിത്യാഗത്തിനു ശേഷം, സ്വർണ്ണത്തിൽ തീർത്ത സീതയുടെ പ്രതിമയെ പാതിവ്രത്യത്തിൻ്റെ പ്രതീകമായി യജ്ഞത്തിൽ കൂടെ ഇരുത്തിയാണ് ശ്രീരാമൻ ഈ യാഗം നടത്തിയത്.

  • ലോകക്ഷേമത്തിനും രാജ്യത്തിൻ്റെ ഐശ്വര്യത്തിനും വേണ്ടിയായിരുന്നു ഈ യാഗം.

  • ഈ യാഗത്തിൻ്റെ ഭാഗമായാണ് ലവകുശന്മാർ വാൽമീകി രാമായണം പാടി ശ്രീരാമൻ്റെ സദസ്സിൽ എത്തുന്നത്.


Related Questions:

ശ്രീരാമൻ ഏതു വംശത്തിൽ ആണ് ജനിച്ചത് ?
അശ്വനി ദേവന്മാരുടെ സഹോദരന്റെ പേരെന്താണ് ?
ഭാരതീയ പുരാണ പ്രകാരം എള്ള് ആരുടെ ശരീരത്തിൽ നിന്നും ഉണ്ടായതാണ് ?
കർണ്ണന്റെ തേരാളി ആരായിരുന്നു ?
രാമായണം രചിച്ചത് ?