App Logo

No.1 PSC Learning App

1M+ Downloads
വനവിസ്തൃതി ഏറ്റവും കുറവുള്ള ജില്ല ഏതാണ് ?

Aകോട്ടയം

Bഎറണാകുളം

Cആലപ്പുഴ

Dകണ്ണൂർ

Answer:

C. ആലപ്പുഴ

Read Explanation:

ആലപ്പുഴ 

  •  രൂപീകൃതമായത് -  1957  ആഗസ്റ്റ്  17  
  •   ആലപ്പുഴയുടെ ശില്പി എന്നറിയപ്പെടുന്നത് - രാജാ കേശവദാസൻ
  •  കേരളത്തിൽ ബുദ്ധമതം ഏറ്റവും കൂടുതൽ പ്രചാരത്തിൽ ഉണ്ടായിരുന്ന ജില്ല - ആലപ്പുഴ
  •  പന്നപ്ര- വയലാർ രക്തസാക്ഷി മണ്ഡപം സ്ഥിതിചെയ്യുന്നത് - ആലപ്പുഴ
  •  കേരളത്തിലെ ഏറ്റവും ചെറിയ ജില്ല - ആലപ്പുഴ
  •  പ്രചീനകാലത്ത് കരപ്പുറം എന്നറിയപ്പെട്ടിരുന്ന പ്രദേശം - ചേർത്തല
  •  അമ്പലപ്പുഴയുടെ പഴയ പേര് - ചെമ്പകശ്ശേരി
  •  കേരളത്തിലെ പക്ഷിഗ്രാമം - നൂറനാട്, ആലപ്പുഴ
  •  കേരളത്തിലെ ആദ്യ കയർ ഗ്രാമം - വയലാർ

Related Questions:

ഇന്ത്യയിലെ ആദ്യ ഡിജിറ്റൽ സയൻസ് പാർക്ക് നിലവിൽ വന്നത് എവിടെ ?
കാസർഗോഡ് ജില്ലയുടെ ഓദ്യോഗിക ജീവി ആയി പ്രഖ്യാപിച്ചത് ?
2019-പ്രളയത്തിൽ ഏറ്റവും നാശനഷ്ടമുണ്ടായ പുത്തുമല ഏത് ജില്ലയിലാണ് ?
ജനസംഖ്യ ഏറ്റവും കൂടുതലുള്ള കേരളത്തിലെ ജില്ല ഏത് ?
ഇടുക്കി ജില്ല രൂപീകൃതമായ വർഷം ഏതാണ് ?