വനിതാ T-20 ക്രിക്കറ്റ് ലോകകപ്പിൽ കളിച്ച ആദ്യ മലയാളി താരം ?
Aമിന്നു മണി
Bസജ്‌ന സജീവൻ
Cആശ ശോഭന
Dകീർത്തി ജെയിംസ്
Answer:
C. ആശ ശോഭന
Read Explanation:
• ന്യൂസിലൻഡിന് എതിരെയായിരുന്നു ടി-20 ലോകകപ്പിലെ ആദ്യ മത്സരം
• വനിതാ ടി-20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ ഉൾപ്പെട്ട മറ്റൊരു മലയാളി താരം - സജന സജീവൻ
• ക്രിക്കറ്റ് ലോകകപ്പിൽ കളിച്ച ആദ്യ മലയാളി പുരുഷ താരം - എസ് ശ്രീശാന്ത്