App Logo

No.1 PSC Learning App

1M+ Downloads
വനിതാ ക്രിക്കറ്റിൽ ഇന്ത്യക്ക് വേണ്ടി അന്താരാഷ്ട്ര മത്സരത്തിൽ അരങ്ങേറ്റം കുറിച്ച ഏറ്റവും പ്രായം കൂടിയ താരം ആര് ?

Aആശാ ശോഭന

Bസീമാ പൂജാര

Cസജന സജീവൻ

Dദീപ്‌തി ശർമ്മ

Answer:

A. ആശാ ശോഭന

Read Explanation:

• 33-ാം വയസിൽ ആണ് മലയാളിയായ ആശാ ശോഭന ഇന്ത്യക്ക് വേണ്ടി അന്താരാഷ്ട്ര മത്സരത്തിൽ അരങ്ങേറിയത് • 31-ാം വയസിൽ അരങ്ങേറ്റം കുറിച്ച സീമ പൂജാരയുടെ റെക്കോർഡ് ആണ് മറികടന്നത് • ബംഗ്ലാദേശിനെതിരെ ആണ് ആശാ ശോഭന അരങ്ങേറ്റ മത്സരം കളിച്ചത്


Related Questions:

2025 ജൂലായിൽ പോർച്ചുഗലിൽ നടന്ന ലോക അത്‌ലറ്റിക്സ് കോണ്ടിനെന്റൽ മീറ്റിൽ ജേതാവായ മലയാളി ലോങ്ങ് ജമ്പ് താരം
പയ്യോളി എക്സ്പ്രസ് എന്ന വിശേഷണമുള്ള കേരള കായികതാരം ഏത് ?
ലോകകപ്പ് ക്രിക്കറ്റിൽ സെഞ്ച്വറി നേടിയ ആദ്യത്തെ ഇന്ത്യാക്കാരൻ :
കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയുടെ പ്രഥമ സ്വർണ മെഡൽ നേടിയത് ആര് ?
ഇന്ത്യൻ പ്രീമിയർ ലീഗ് (IPL) ക്രിക്കറ്റിൽ അരങ്ങേറ്റം നടത്തിയ ഏറ്റവും പ്രായം കുറഞ്ഞ താരം ?