Challenger App

No.1 PSC Learning App

1M+ Downloads
വനിതാ ക്രിക്കറ്റ് ഏകദിനത്തിൽ 250 വിക്കറ്റ് നേടുന്ന ആദ്യ താരം ?

Aഅഞ്ജലി ശർമ്മ

Bജൂലൻ ഗോസ്വാമി

Cശുഭാംഗി കുൽക്കർണി

Dശർമിള ചക്രവർത്തി

Answer:

B. ജൂലൻ ഗോസ്വാമി


Related Questions:

2025 മാർച്ചിൽ അന്തരിച്ച "പത്മകർ ശിവാൽക്കർ" ഏത് കായികയിനവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
ഒളിമ്പിക്സ് ഹോക്കിയിൽ ഇന്ത്യൻ ടീമിനെ നയിച്ച ആദ്യ മലയാളി?
2025 ൽ നടന്ന 18-ാമത് താഷ്‌കെൻറ് ഓപ്പൺ ചെസ് കിരീടം നേടിയത് ?
വനിത ക്രിക്കറ്റിൽ അന്താരാഷ്ട്ര , ആഭ്യന്തര മത്സരങ്ങളിലെ എല്ലാ ഫോർമാറ്റുകളിലുമായി 20000 റൺസ് നേടിയ ഇന്ത്യൻ താരം ആരാണ് ?
ഏകദിന ക്രിക്കറ്റിൽ 14000 റൺസ് തികച്ച മൂന്നാമത്തെ താരം ആര് ?