App Logo

No.1 PSC Learning App

1M+ Downloads
വനിതാ ടെന്നീസിൽ ലോക ഒന്നാം നമ്പർ താരം ?

Aഇഗ സ്യാംതെക്

Bമരിയ സക്കാരി

Cസെറീന വില്യംസ്

Dനവോമി ഒസാകാ

Answer:

A. ഇഗ സ്യാംതെക്

Read Explanation:

ഈ നേട്ടം കൈവരിക്കുന്ന ആദ്യ പോളണ്ട് താരം. 1975 നവംബറിൽ കംപ്യൂട്ടർ അധിഷ്ഠിത റാങ്കിങ് സമ്പ്രദായം ആരംഭിച്ചതിനു ശേഷം ലോക ഒന്നാം നമ്പർ സ്ഥാനത്തെത്തുന്ന 28–ാമത്തെ വനിതയാണ് ഇഗ സ്യാംതെക്.


Related Questions:

2020 ഫെബ്രുവരിയിൽ അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്നും വിരമിച്ച റഷ്യൻ ടെന്നീസ് താരം ?
2024 സെപ്റ്റംബറിൽ അന്താരാഷ്ട്ര ഫുടബോൾ കരിയറിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച ലൂയി സുവാരസ് ഏത് രാജ്യത്തിൻ്റെ താരമാണ് ?
നാറ്റ് വെസ്റ്റ് ട്രോഫി,ഏത് കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു ?
കായിക രംഗത്തെ ഓസ്കാര്‍ എന്നറിയപ്പെടുന്ന ലോറസ് സ്പോർട്സ് അവാർഡ് ലഭിക്കുന്ന ആദ്യ വ്യക്തി?
പ്രഥമ യൂത്ത് ഒളിമ്പിക്സ് മെഡൽ നേടിയ മലയാളി ബാഡ്മിൻറൺ താരം?