App Logo

No.1 PSC Learning App

1M+ Downloads
"വന്ദേ മാതരം" ഉൾപ്പെടുത്തിയിരിക്കുന്ന "ആനന്ദ മഠം" എന്ന കൃതി ഏതു സാഹിത്യ ശാഖയിൽപ്പെടുന്നതാണ് ?

Aകഥ

Bകവിത

Cയാത്രാവിവരണം

Dനോവൽ

Answer:

D. നോവൽ


Related Questions:

നെയ്പ്പായസം എന്ന ചെറുകഥ രചിച്ചതാര്?
Who is the author of 'Vedatharakan?
രാധയെവിടെ എന്ന കൃതി രചിച്ചതാര്?
Author of the malayalam novel "Vishakanyaka':
പാതിരാപ്പൂക്കൾ എന്ന കൃതി രചിച്ചതാര്?