'വന്ദേമാതരം' ഏതു ഭാഷയിലാണ് രചിക്കപ്പെട്ടിരിക്കുന്നത് ?AഉർദുBഹിന്ദിCസംസ്കൃതംDബംഗാളിAnswer: D. ബംഗാളി Read Explanation: ഇന്ത്യയുടെ ദേശീയ ഗീതമാണ് വന്ദേമാതരം പ്രശസ്ത ബംഗാളി കവിയായിരുന്ന ബങ്കിം ചന്ദ്ര ചാറ്റർജി ആണ് വന്ദേമാതരത്തിന്റെ രചയിതാവ്. ബംഗാളിയിലാണ് ഇത് രചിച്ചിരിക്കുന്നതെങ്കിലും സംസ്കൃതത്തിന്റെ സ്വാധീനം വേണ്ടുവോളമുണ്ട്. ഭാരതാംബയെ സ്തുതിക്കുന്ന ഗീതമായാണ് ഇതിന്റെ രചന. ദേശ് എന്ന രാഗത്തിലാണ് ഇത് ചിട്ടപ്പെടുത്തിയിരിക്കുന്നത്. Read more in App