App Logo

No.1 PSC Learning App

1M+ Downloads
വന്യജീവി സംരക്ഷണ ഭേദഗതി നിയമപ്രകാരം സംരക്ഷിക്കേണ്ട മൃഗങ്ങളുടെ പട്ടികയായ ഒന്നാം പട്ടികയിൽ പുതിയതായി ഉൾപ്പെടുത്തിയ മൃഗം താഴെ പറയുന്നവയിൽ ഏതാണ് ?

Aനാടൻ കുരങ്ങ്

Bമുള്ളൻ പന്നി

Cകുറുക്കൻ

Dഇവയെല്ലാം

Answer:

D. ഇവയെല്ലാം

Read Explanation:

• പുതിയതായി ഒന്നാം പട്ടികയിൽ ഉൾപ്പെടുത്തിയ മൃഗങ്ങൾ - നാടൻ കുരങ്ങ്, മുള്ളൻ പന്നി, കുറുക്കൻ, മ്ലാവ്, കേഴ, കാട്ടുപട്ടി, കീരി

Related Questions:

General exceptions are contained in:
The Maternity Benefit Act was passed in the year _______

വാക്യം 1 - ഇന്ത്യൻ എവിഡൻസ് ആക്ട് 1872 സെക്ഷൻ 44 പ്രകാരം, ഒരു പ്രത്യേക വിഷയത്തിൽ വിദഗ്ധമായ വ്യക്തിയുടെ അഭിപ്രായം കോടതിക്ക് തെളിവായി സ്വീകരിക്കാം.

വാക്യം 2 - ഒരാളുടെ മനോനിലയെക്കുറിച്ചുള്ള സൈക്യാട്രിസ്റ്റിൻ്റെ അഭിപ്രായം, ഇന്ത്യൻ എവിഡൻസ് ആക്ട് 1872 സെക്ഷൻ 45 പ്രകാരം കോടതിക്ക് തെളിവായി എടുക്കാവുന്നതാണ്.

എൻഫോഴ്സ്മെന്റ് യൂണിറ്റിനെ 'എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്' എന്ന് പുനർനാമകരണം ചെയ്ത വർഷം?
ഗാർഹിക പീഡനത്തിൽ നിന്നും സ്ത്രീകളെ സംരക്ഷിക്കുന്നതിനുള്ള നിയമം, 2005 19-ാം വകുപ്പു പ്രകാരം മജിസ്ട്രേറ്റ് പുറപ്പെടുവിക്കുന്ന താമസ ഉത്തരവു പ്രകാരം ഏതൊക്കെ നിവർത്തികളാണ് പരാതിക്കാരിക്ക് ലഭ്യമായിട്ടുള്ളത് ?