ഗാർഹിക പീഡനം അനുഭവിച്ചവർക്കു ജില്ലാ പോലീസ് സൂപ്രണ്ടിന് നേരിട്ട് പരാതി നൽകുന്നതിന് കേരള പോലീസ് ആരംഭിച്ച പദ്ധതി ?Aനേത്രംBജാഗ്രതCദൃഷ്ടിDഭവനംAnswer: C. ദൃഷ്ടി Read Explanation: ഗാർഹിക പീഡനം അനുഭവിച്ചവർക്കു ജില്ലാ പോലീസ് സൂപ്രണ്ടിന് നേരിട്ട് പരാതി നൽകുന്നതിന് കേരള പോലീസ് ആരംഭിച്ച പദ്ധതിയാണ് ദൃഷ്ടിRead more in App