App Logo

No.1 PSC Learning App

1M+ Downloads
വയനാട്ടിലെ ആദിവാസികളുടെ ജീവിതം പ്രമേയമാക്കി പി വത്സല എഴുതിയ നോവൽ ഏത് ?

Aതകർച്ച

Bവിലാപം

Cആദിജലം

Dനെല്ല്

Answer:

D. നെല്ല്

Read Explanation:

• പി വത്സലയുടെ ആദ്യത്തെ നോവൽ - തകർച്ച • പി വത്സലക്ക് എഴുത്തച്ഛൻ പുരസ്‌കാരം ലഭിച്ച വർഷം - 2021


Related Questions:

ഭാഷാവൃത്തത്തിൽ രചിച്ച ആദ്യ മഹാകാവ്യം ഏതാണ് ?
' ശരീര ശാസ്ത്രം ' രചിച്ചത് ആരാണ് ?
"അക്ബർ നാമ' രചിച്ചത് ആര് ?
ഗാന്ധിജി ശ്രീനാരായണ ഗുരുവിനെ സന്ദർശിച്ച വർഷം ഏത് ?
' ഹിഗ്വിറ്റ ' എന്ന ചെറുകഥയുടെ കർത്താവ് ആരാണ് ?