വരരുചിയുടെ പിതാവ് ആരാണ് ?Aസോമദത്തൻBഅംഗദൻCമഹാപത്മൻDകശ്യപൻAnswer: A. സോമദത്തൻ Read Explanation: ഉജ്ജയിനിയിലെ രാജാവായിരുന്ന വിക്രമാദിത്യന്റെ സദസ്സിലെ പണ്ഡിതശ്രേഷ്ഠനായ ഒരു ബ്രാഹ്മണൻ ആയിരുന്നു വരരുചി. വിക്രമാദിത്യന്റെ രാജസദസ്സിലെ നവരത്നങ്ങളിൽ ഒരാളുമായിരുന്നുRead more in App