വരുൺ 8% പലിശ കിട്ടുന്ന ബാങ്കിൽ 10000 രൂപ നിക്ഷേപിക്കുന്നു. 2 വര്ഷം കഴിഞ്ഞു വരുണിനു ലഭിക്കുന്ന കൂട്ടുപലിശ എത്ര?
A1664
B11664
C1164
D1164
Answer:
A. 1664
Read Explanation:
ഇവിടെ, P =10000 N=2 R=8%
തുക (A)= P(1+R/100)^N
=10000(1+8/100)^2
=10000(108/100)^2
=11664
വരുണിനു 2 വർഷം കഴിഞ്ഞു ലഭിക്കുന്ന കൂട്ടുപലിശ
CI = A-P
=11664-10000
=1664