App Logo

No.1 PSC Learning App

1M+ Downloads
വരൾച്ച കടുക്കുന്ന സാഹചര്യത്തിൽ കേരളത്തിലെ പൊതുവിദ്യാലയങ്ങളിലെ വിദ്യാർത്ഥികൾക്ക് കുടിവെള്ളം കൃത്യമായി കുടിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ആരംഭിച്ച പദ്ധതി ഏത് ?

Aവാട്ടർ ബെൽ

Bഫസ്റ്റ് ബെൽ

Cഡ്രിങ്ക്സ് ബെൽ

Dറിഫ്രഷ് ബെൽ

Answer:

A. വാട്ടർ ബെൽ

Read Explanation:

• പദ്ധതി നടപ്പിലാക്കുന്നത് - പൊതുവിദ്യാഭ്യാസ വകുപ്പ്


Related Questions:

വിമുക്തി മിഷൻ എക്‌സൈസ് വകുപ്പിൻറെ കീഴിൽ നടപ്പിലാക്കുന്ന ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാൻ ആവിഷ്‌കരിച്ച ആശയം ഏത് ?
കേരളത്തിലെ അംഗനവാടി ജീവനക്കാര്‍ക്കായുള്ള ഇൻഷുറൻസ് പദ്ധതി?
ഉരുൾപൊട്ടൽ മൂലം ദുരിതം അനുഭവിക്കുന്ന വയനാട്ടിലെ ക്ഷീരകർഷകർക്ക് അവരുടെ കന്നുകാലികളുടെ പരിപാലനത്തിനായി സൗജന്യ കാലിത്തീറ്റ എത്തിച്ചു നൽകിയ പദ്ധതി ?
കേരള സംസ്ഥാന സാക്ഷരത മിഷൻ ആവിഷ്ക്കരിച്ചിട്ടുള്ള അതുല്യം പദ്ധതിയുടെ ബ്രാൻഡ് അംബാസ്സഡർ ആരാണ് ?
അന്യ സംസ്ഥാന തൊഴിലാളികളെ മലയാള ഭാഷാ പഠിപ്പിക്കാൻ ആരംഭിച്ച കേരള സർക്കാർ പദ്ധതി ഏത് ?