App Logo

No.1 PSC Learning App

1M+ Downloads
പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷനായ സംസ്ഥാന ചീഫ് സെക്രട്ടറിമാരുടെ ദേശീയ കോൺഫറൻസിൽ രാജ്യത്തെ ബെസ്റ്റ് പ്രാക്ടീസായി തിരഞ്ഞെടുത്ത കേരള വ്യവസായ വകുപ്പിന്റെ പദ്ധതി ഏതാണ് ?

Aസംരംഭക വർഷം

Bഒരു ഗ്രാമം ഒരു വിള

Cസംരംഭക മിത്രം

Dവൺ ഡിസ്ട്രിക്റ്റ് വൺ പ്രൊഡക്ട്

Answer:

A. സംരംഭക വർഷം

Read Explanation:

• 2022 മാർച്ച് 30 നാണ് സംരംഭക വർഷം പദ്ധതി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തത് • സംരംഭക വർഷം പദ്ധതിയുടെ ഭാഗമായി ഒരു വർഷത്തിനുള്ളിൽ ഒരു ലക്ഷം സംരംഭങ്ങൾ എന്ന ലക്ഷ്യം 8 മാസം കൊണ്ട് നേടി • ഉത്തർപ്രദേശ് സർക്കാർ നടപ്പിലാക്കിയ ' വൺ ഡിസ്ട്രിക്റ്റ് വൺ പ്രൊഡക്ട് ' പദ്ധതിയും ദേശീയ കോൺഫറൻസിൽ ‘ ബെസ്റ്റ് പ്രാക്ടിസ് പദ്ധതി ’ കളുടെ കൂട്ടത്തിൽ ഇത് അവതരിപ്പിക്കപ്പെട്ടു


Related Questions:

ലിംഗപദവിയുമയി ബന്ധപ്പെട്ട അതിക്രമങ്ങൾക്ക് ഇരയാകുന്നവർക്ക് വൈദ്യസഹായവും സൗജന്യ കൗൺസലിങ്ങും നൽകുന്നതിനുള്ള കേരള സർക്കാർ പദ്ധതി ?
കുടുംബശ്രി പദ്ധതി കേരളത്തിൽ ഉദ്ഘാടനം ചെയ്‌തതാര് ?
കളികളിലൂടെ കുട്ടികളുടെ ശാരീരിക- മാനസിക ആരോഗ്യം വളര്‍ത്തിയെടുക്കുന്നതിനായി സംസ്ഥാന കായിക വകുപ്പ് നടപ്പാക്കുന്ന പദ്ധതി ?
പൊതുജനങ്ങൾക്ക് ലഹരി വസ്തുക്കളെ കുറിച്ചുള്ള വിവരങ്ങൾ പോലീസിൽ അറിയിക്കുന്നതിന് വേണ്ടി കൊച്ചി സിറ്റി പോലീസ് ആരംഭിച്ച ആപ്ലിക്കേഷൻ ഏത് ?
കേരള സർക്കാരിൻ്റെ രജിസ്‌ട്രേഷൻ, റെവന്യു, സർവേ എന്നീ മൂന്ന് വകുപ്പുകളുടെ സേവനങ്ങൾ ഒരു കുടക്കീഴിൽ കൊണ്ടുവരുന്ന പോർട്ടൽ ഏത് ?