App Logo

No.1 PSC Learning App

1M+ Downloads
വറ്റാത്ത നീരുറവകൾ കാണപ്പെടുന്ന വനമേഖല ഏത് ?

Aഉഷ്‌ണമേഖലാ ആർദ്ര നിത്യഹരിത വനങ്ങൾ

Bഉപോഷ്ണ‌മേഖലാ അർധ നിത്യഹരിതവനങ്ങൾ

Cഉപോഷ്‌ണ ആർദ്ര ഇലകൊഴിയും വനങ്ങൾ

Dഇവയൊന്നുമല്ല

Answer:

B. ഉപോഷ്ണ‌മേഖലാ അർധ നിത്യഹരിതവനങ്ങൾ

Read Explanation:

ഉപോഷ്ണ‌മേഖലാ അർധ നിത്യഹരിതവനങ്ങൾ (Semi Evergreen Forests)

  • മഴക്കാടുകളെ അപേക്ഷിച്ച് ശരാശരി വർഷപാതവും നനവും കുറഞ്ഞ പ്രദേശങ്ങളിലാണ് ഇത്തരം വനങ്ങൾ കാണുന്നത്.

  • വറ്റാത്ത നീരുറവകൾ ഈ വനമേഖലയുടെ പ്രത്യേകതയാണ്.


Related Questions:

രാജവെമ്പാലയുടെ ആവാസവ്യവസ്ഥയ്ക്ക് അനുയോജ്യമായ പൂയംക്കുട്ടി വനം സ്ഥിതിചെയ്യുന്ന ജില്ല ഏത് ?
തമിഴ്നാടിനോടും കർണാടകയോടും ചേർന്നുകിടക്കുന്ന കേരളത്തിലെ അതിർത്തി വനങ്ങളിൽ കാണപ്പെടുന്ന ശുഷ്‌ക ഇലപൊഴിയും കാടുകൾ ഏത് ?
ഇവയിൽ ഏതാണ് വനങ്ങളുടെ പരോക്ഷ നേട്ടമല്ലാത്തത് ?
കേരളത്തിന്റെ ആകെ വനവിസ്തൃതിയുടെ ഒരു ശതമാനം മാത്രം കാണപ്പെടുന്ന വനങ്ങൾ ഏത് ?
കേരളത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന വനങ്ങൾ ഏത് ?