വലത് ഏട്രിയത്തിലേക്ക് രക്തം കൊണ്ടു വരുന്ന രക്തക്കുഴലുകൾ ഏത് ?AമഹാസിരകൾBമഹാധമനിCശ്വാസകോശധമനിDശ്വാസകോശസിരകൾAnswer: A. മഹാസിരകൾ Read Explanation: വലത് ഏട്രിയത്തിലേക്ക് രക്തം കൊണ്ടു വരുന്ന രക്തക്കുഴലുകളാണ് മഹാസിരകൾ ഇടത് ഏട്രിയത്തിലേക്ക് രക്തം കൊണ്ടു വരുന്ന രക്തക്കുഴലുകൾ - ശ്വാസകോശ സിരകൾ വലത് വെൻട്രിക്കിളിൽ നിന്ന് രക്തം ശ്വാസ കോശത്തിലേക്ക് കൊണ്ടു പോകുന്ന രക്തക്കുഴൽ - ശ്വാസകോശധമനി ഇടത് വെൻട്രിക്കിളിൽ നിന്ന് രക്തം ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് കൊണ്ടു പോകുന്ന രക്തക്കുഴൽ - മഹാധമനി Read more in App