App Logo

No.1 PSC Learning App

1M+ Downloads
വലിയ ഹാളുകളുടെ ചുമരുകൾ പരുക്കനാക്കിയിരിക്കുന്നത് എന്തിനാണ് ?

Aശബ്ദത്തെ ആഗിരണം ചെയ്യുന്നതിന്

Bശബ്ദത്തിന്റെ ക്രമപ്രതിപതനം ഇല്ലാതാക്കുന്നതിന്

Cഇവ രണ്ടും

Dപ്രവചിക്കാൻ സാധിക്കില്ല

Answer:

C. ഇവ രണ്ടും

Read Explanation:

വലിയ ഹാളുകളിൽ ചുമരുകളെ പരുക്കനാക്കിയിരിക്കുന്നത് ശബ്ദത്തിന്റെ ക്രമപ്രതിപതനം ഇല്ലാതാക്കുന്നതിനും, ശബ്ദത്തെ ആഗിരണം ചെയ്യുന്നതിനും വേണ്ടിയാണ്.


Related Questions:

തിരാതടവും തിരാശിഖിരവും തമ്മിലുള്ള ലംബദൂരം ?
ശബ്ദവേഗം എല്ലാ മാധ്യമത്തിലും ഒരേ വേഗമോ?
ഉൾക്കടലിൽ സുനാമി പ്രത്യക്ഷപ്പെടുമ്പോൾ കപ്പൽ യാത്രികൾക്ക് എന്ത് അനുഭവപ്പെടും?
തരംഗങ്ങൾ പ്രധാനമായും 2 തരമായി തിരിച്ചിരിക്കുന്നു. അവ ഏതെല്ലാം ?
തരംഗത്തിന്റെ പിരിയഡ് (Period) എന്താണ് ?