വള്ളത്തോളിൻ്റെ 'മഗ്ദലനമറിയം' ഏത് വൃത്തത്തിലാണ് ?AകാകളിBപുഷ്പിതാഗ്രCവിയോഗിനിDമഞ്ജരിAnswer: D. മഞ്ജരി Read Explanation: പുഷ്പിതാഗ്ര വൃത്തം ഉപയോഗിച്ചിട്ടുള്ള വള്ളത്തോൾ കവിത? ബധിരവിലാപംകാകളി വൃത്തമുള്ള വള്ളത്തോൾ കവിത? കൊച്ചുസീതകുമാരനാശാൻ്റെ 'ചിന്താവിഷ്ടയായ സീത' യിലെ വൃത്തം? വിയോഗിനി Read more in App