App Logo

No.1 PSC Learning App

1M+ Downloads
വള്ളത്തോൾ രചിച്ച എല്ലാ ചരമ വിലാപകൃതികളും സമാഹരിച്ച പ്രസിദ്ധപ്പെടുത്തിയത് ഏത് പേരിൽ?

Aഗ്രാമസൗഭാഗ്യം

Bചക്രഗാഥ

Cപരലോകം

Dപേർഷ്യാ വിവാഹം

Answer:

C. പരലോകം

Read Explanation:

  • ഖാദി പ്രചരണാർത്ഥം വള്ളത്തോൾ രചിച്ച കൃതി - ചക്രഗാഥ

  • ഹാലന്റെ ഗാഥാസപ്തതശതിയ്ക്ക് (പ്രാകൃതഭാഷ) വള്ളത്തോൾ നടത്തിയ പരിഭാഷ - ഗ്രാമസൗഭാഗ്യം

  • മർച്ചന്റ് ഓഫ് വെനീസിന് വള്ളത്തോൾ നടത്തിയ പരിഭാഷ - പേർഷ്യാ വിവാഹം


Related Questions:

ദ്വിതീയാക്ഷരപ്രാസമില്ലാതെ ഏ.ആർ. രചിച്ച മഹാ കാവ്യം?
ഒരു പെണ്ണിന്റെ കടാക്ഷത്തിൽ പ്രകൃതിയുടെ മുഴുവൻ തപശ്ശക്തിയുമുണ്ട് എന്ന ദർശനമവതരിപ്പിക്കുന്ന കൃതി ?
വൈരാഗ്യചന്ദ്രോദയം, ഏകാദശിമാഹാത്മ്യം എഴുതിയത് ?
കേശവീയത്തിൻ്റെ അവതാരികയ്ക്ക് ഏ. ആർ. നൽകിയ പേര് ?
താഴെപറയുന്നതിൽ ജി. ശങ്കരക്കുറുപ്പിന്റെ വിവർത്തനകൃതികൾ ഏതെല്ലാം ?