20000 ഹെർട്സിൽ കൂടുതൽ ഉള്ള ശബ്ദ തരംഗം - അൾട്രാസോണിക് തരംഗങ്ങൾ
എക്കോലൊക്കേഷൻ - അൾട്രാസോണിക് തരംഗങ്ങൾ ഉപയോഗിച്ച് വഴിയിലെ തടസ്സങ്ങൾ തിരിച്ചറിയാൻ സഹായിക്കുന്ന പ്രതിഭാസം
എക്കോലൊക്കേഷൻ പ്രയോജനപ്പെടുത്തുന്ന ജീവി - വവ്വാൽ
ഇരയുടെ സാന്നിധ്യമറിയാനും തടസ്സങ്ങൾ ഒഴിവാക്കി സഞ്ചരിക്കാനും വവ്വാൽ അൾട്രാസോണിക് തരംഗങ്ങൾ ഉപയോഗിക്കുന്നു
സോണാറിൽ ഉപയോഗിക്കുന്ന ശബ്ദതരംഗം - അൾട്രാസോണിക് തരംഗങ്ങൾ
സോണാർ - സമുദ്രത്തിന്റെ ആഴം , മത്സ്യകൂട്ടങ്ങളുടെ സ്ഥാനം എന്നിവ നിർണ്ണയിക്കാനും കടലിലെ അടിതട്ടിന്റെ ചിത്രങ്ങൾ ലഭ്യമാക്കുന്നതിനും വേണ്ടി ഉപയോഗിക്കുന്ന ഉപകരണം
ശരീരത്തിലെ മുഴകളും മറ്റും കണ്ടെത്താൻ അൾട്രാസൌണ്ട് സ്കാനിംഗ് ഉപയോഗിക്കുന്നു
വൃക്കയിലെ ചെറിയ കല്ലുകൾ പൊടിച്ച്കളയാൻ ഉപയോഗിക്കുന്ന തരംഗം