വസ്തുക്കളുടേതിന് സമാനമായ പ്രതിബിംബം ലഭിക്കുന്ന ദർപ്പണം ഏതാണ് ?
Aകോൺകേവ് മിറർ
Bആറന്മുള കണ്ണാടി
Cകോൺവെക്സ് മിറർ
Dസമതല ദർപ്പണം
Answer:
D. സമതല ദർപ്പണം
Read Explanation:
• വസ്തുക്കളുടെ ചെറിയ പ്രതിബിംബം ലഭിക്കുന്ന ദർപ്പണം – കോൺവെക്സ് ദർപ്പണം
• വസ്തുക്കളുടെ വലിയ പ്രതിബിംബം ലഭിക്കുന്ന ദർപ്പണം – കോൺകേവ് ദർപ്പണം
• വസ്തുക്കളുടേതിന് സമാനമായ പ്രതിബിംബം ലഭിക്കുന്ന ദർപ്പണം – സമതല ദർപ്പണം