വസ്തുതകളെയോ ആശയങ്ങളെയോ ധാരണകളെയോ ക്രമാനുഗതമായി അടുക്കി സൂക്ഷിക്കുന്ന മാനസിക ഘടന അറിയപ്പെടുന്നത്?Aകൺസെപ്റ്റ്Bഹൈപോതെസിസ്Cസ്കീമDകോഗ്നിഷൻAnswer: C. സ്കീമ Read Explanation: എല്ലാ വ്യക്തികൾക്കും തങ്ങളുടെ ചിന്തകളിലൂടെയും പ്രവർത്തനങ്ങളിലൂടെയും ലഭിക്കുന്ന കാര്യങ്ങളെ ചിട്ടപ്പെടുത്തി സൂക്ഷിക്കുവാനുള്ള കഴിവുണ്ട്. ജീവിതത്തിന്റെ ആദ്യകാലങ്ങളിൽ വളരെ ലളിതമായ രൂപത്തിലുള്ള ഈ വൈജ്ഞാനിക ഘടനയോട് പുതിയ കാര്യങ്ങൾ നിരന്തരമായി കൂട്ടിച്ചേർക്കപ്പെട്ടുകൊണ്ടിരിക്കുന്നു. നിലവിലുള്ള അറിവിന്റെ അടിസ്ഥാന ഘടകങ്ങളെ പിയാഷെ "സീമ (Schema) എന്നു വിളിക്കുന്നു. Read more in App