App Logo

No.1 PSC Learning App

1M+ Downloads
വാക്സിനുകളെക്കുറിച്ചുള്ള പഠനമാണ് :

Aവാക്സിനോളജി

Bപാത്തോളജി

Cടോക്സിക്കോളജി

Dഎപ്പിഡമോളജി

Answer:

A. വാക്സിനോളജി

Read Explanation:

  • വാക്സിനുകൾ - കൃത്രിമ പ്രതിരോധവൽക്കരണത്തിനായി ഉപയോഗിക്കുന്ന പ്രതിരോധ വസ്തുക്കൾ 
  • വാക്സിനുകളെക്കുറിച്ചുള്ള പഠനം - വാക്സിനോളജി
  • പോളിയോ വാക്സിൻ കണ്ടെത്തിയത് - ജോനസ് സാൽക്ക് 
  • ബിസിജി  വാക്സിൻ കണ്ടെത്തിയത് - കാൽമറ്റ് ,ഗുറൈൻ 
  • ലൂയിസ് പാസ്ചർ കണ്ടെത്തിയ വാക്സിനുകൾ - റാബിസ് വാക്സിൻ , ആന്ത്രാക്സ് വാക്സിൻ ,കോളറ വാക്സിൻ 

Related Questions:

ഇന്ത്യയിൽ ആദ്യമായി എയ്ഡ്സ് റിപ്പോർട്ട് ചെയ്ത വർഷം ?
സൂഷ്മാണുക്കൾ കൊണ്ടുള്ള ഉപയോഗം താഴെ പറയുന്നതിൽ ഏതാണ് ?
രോഗപ്രതിരോധ ശാസ്ത്രത്തിന്റെ പിതാവ് ആരാണ് ?
താഴെ പറയുന്നതിൽ ബാക്ടീരിയ കാരണം ഉണ്ടാകുന്ന രോഗം ഏതാണ് ?
'ക്ഷയ'രോഗത്തിനെതിരെ ഉപയോഗിക്കുന്ന വാക്‌സിൻ ഏതാണ് ?