സൂഷ്മാണുക്കൾ കൊണ്ടുള്ള ഉപയോഗം താഴെ പറയുന്നതിൽ ഏതാണ് ?Aപാൽ തൈരാകുന്നുBഅരിമാവ് പുളിക്കുന്നുCചികിത്സ രംഗത്ത് പ്രയോജനപ്പെടുത്തുന്നുDഇവയെല്ലാംAnswer: D. ഇവയെല്ലാം Read Explanation: സൂഷ്മാണുക്കൾ കൊണ്ടുള്ള ഉപയോഗങ്ങൾ പാൽ തൈരാകുന്നു അരിമാവ് പുളിക്കുന്നു ചികിത്സ രംഗത്ത് പ്രയോജനപ്പെടുത്തുന്നു Read more in App