App Logo

No.1 PSC Learning App

1M+ Downloads
വാഗൺ ട്രാജഡി നടന്നത് ഇന്നത്തെ ഏത് ജില്ലയിലാണ്?

Aഇടുക്കി

Bകൊല്ലം

Cകോഴിക്കോട്

Dമലപ്പുറം

Answer:

D. മലപ്പുറം

Read Explanation:

1948ലെ ഒഞ്ചിയം വെടിവെപ്പ് നടന്ന പ്രദേശം ഇപ്പോൾ കോഴിക്കോട് ജില്ലയിലാണ്. മലബാർ കലാപം, വാഗൺ ട്രാജഡി എന്നിവ നടന്നത് മലപ്പുറം ജില്ലയിൽ ആണ്


Related Questions:

ചുവടെ കൊടുത്തതിൽ നിന്നും മലബാർ കലാപവുമായി ബന്ധമില്ലാത്ത ശരിയായ ജോഡി തെരഞ്ഞെടുക്കുക:

(i) ജാലിയൻവാലാബാഗ് കൂട്ടക്കൊല

(ii) വാഗൺ ട്രാജഡി

(iii) 1919 ഏപ്രിൽ 13 ന് നടന്ന സംഭവം

(iv) വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി സീതിക്കോയ തങ്ങൾ എന്നിവർ നേതാക്കന്മാർ ആയിരുന്നു

വരിക വരിക സഹജരെ എന്ന ഗാനം ഏതു സമരവുമായി ബന്ധപ്പെട്ടതാണ്
താഴെപ്പറയുന്നവയിൽ ശരിയായ കാലഗണന ക്രമത്തിലുള്ളത് കണ്ടെത്തുക
ഏത് മൈസൂർ യുദ്ധത്തിന്റെ അനന്തരഫലമാണ് രണ്ടാം പഴശ്ശി യുദ്ധം ?
Who was the trustee of Guruvayur temple at the time of Guruvayur Sathyagraha ?