വാങ്മയം പിരിച്ചെഴുതുമ്പോൾ :Aവാഗ് + മയംBവാക് + മയംCവാങ് + മയംDവാക്ക് + മയംAnswer: B. വാക് + മയം Read Explanation: പിരിച്ചെഴുതുക നവാഗതൻ = നവ + ആഗതൻ ചിത്രമാണ് = ചിത്രം + ആണ് അക്ഷരം = അ + ക്ഷരം മേന്മ = മേൽ + മ Read more in App