App Logo

No.1 PSC Learning App

1M+ Downloads
വാച്ചിലെ സൂചികൾ തിരിയുന്ന ദിശയെ എന്തെന്ന് വിളിക്കുന്നു?

Aക്ലോക്ക് വൈസ്

Bആന്റി ക്ലോക്ക് വൈസ്

Cസമാന്തരം

Dസർക്ക്യുലർ

Answer:

A. ക്ലോക്ക് വൈസ്

Read Explanation:

ആന്റിക്ലോക്ക് വൈസ് ദിശ

  • വാച്ചിലെ സൂചി തിരിയുന്നതിന്റെ വിപരീത ദിശയെ ആന്റി ക്ലോക്ക് വൈസ് എന്ന് പറയുന്നു.


Related Questions:

ഏറ്റവും കുറവ് വിസരണം സംഭവിക്കുന്ന വർണ്ണം ഏതാണ്?
ആമ്പിയറുടെ നീന്തൽ നിയമം ഉപയോഗിക്കുന്നത് എന്ത് കണ്ടെത്താനാണ്?
സ്വതന്ത്രമായി തിരിയത്തക്ക രീതിയിൽ തിരശ്ചീനമായി സ്ഥിതിചെയ്യുന്ന പച്ചിരുമ്പുകോറിനു മുകളിൽ ചുറ്റിയ കമ്പിച്ചുരുളുകൾ അറിയപ്പെടുന്നതെന്ത് ?
ഗാർഹികാവശ്യങ്ങൾക്കായി സാധാരണ എത്ര വോൾട്ട് പവർസപ്ലൈ ആണ് ലഭിക്കുന്നത് ?
വൈദ്യുത ചാർജുകളെ കടത്തിവിടുന്ന വസ്തുക്കളെ ______ എന്ന് വിളിക്കുന്നു ?