Challenger App

No.1 PSC Learning App

1M+ Downloads
വാജിദ് അലി ഷാ ഏത് സ്ഥലത്തെ നവാബ് ആയിരുന്നു?

Aഅവുധ്

Bബംഗാൾ

Cഹൈദരാബാദ്

Dകർണാടക

Answer:

A. അവുധ്


Related Questions:

ബിർജിസ് ഖാദർ ആരുടെ മകനാണ്?
ഝാൻസിയിൽ ഒന്നാം സ്വാതന്ത്ര്യ സമരത്തിന് നേതൃത്വം നൽകിയത്?
ഡൽഹിയിൽ 1857 ലെ കലാപത്തിന് നേതൃത്തം കൊടുത്തത് ആരായിരുന്നു?
'സൈനിക സഹായ വ്യവസ്ഥ' കൊണ്ടുവന്ന ഗവർണർ ജനറൽ ആരായിരുന്നു?
1857 ഡിസംബറിൽ പടിഞ്ഞാറൻ ഉത്തർപ്രദേശിലെ ബരീല്ലിയിൽ മുസ്ലീങ്ങൾക്കെതിരെ ഹിന്ദുക്കളെ പ്രേരിപ്പിക്കാൻ എത്ര പണം ചെലവഴിച്ചു?