Challenger App

No.1 PSC Learning App

1M+ Downloads
ഡൽഹിയിൽ 1857 ലെ കലാപത്തിന് നേതൃത്തം കൊടുത്തത് ആരായിരുന്നു?

Aജയ്ദയാൽ

Bമൗലവി അഹമ്മദുള്ള

Cമണിറാം ദത്ത

Dബഹദൂർ ഷാഹ് രണ്ടാമൻ

Answer:

D. ബഹദൂർ ഷാഹ് രണ്ടാമൻ


Related Questions:

കാനിങ്ങിന്റെ ദയാവായ്പ്പ് ഏത് പത്രത്തിൽ പ്രസിദ്ധീകരിച്ച കാർട്ടൂൺ ആണ്?
1857 വിപ്ലവത്തിൽ കലാപകാരികൾ ഡൽഹി രാജാവായി അവേരാധിച്ച വ്യക്തി?
'ഇൻ മെമ്മോറിയം' എന്ന ചിത്രം വരച്ചത് ആരായിരുന്നു?
ബ്രിട്ടീഷുകാർ അവുദ് പിടിച്ചെടുത്ത വർഷം ഏത്?
അവുധിലെ ഏത് നവാബിനെയാണ് ബ്രിട്ടീഷുകാർ പുറത്താക്കി ഭരണം പിടിച്ചെടുത്തത്?