വാട്‌സൺ കണ്ടെത്തിയ DNA യുടെ രൂപം ഏത് ?Aപിരിയൻ ഗോവണിയുടെ രൂപംBഗോവണി മാതൃകCഏണിയുടെ പടികൾDഇവയൊന്നുമല്ലAnswer: A. പിരിയൻ ഗോവണിയുടെ രൂപം Read Explanation: വാട്‌സൺ കണ്ടെത്തിയ DNA യുടെ രൂപം പിരിയൻ ഗോവണിയുടെ രൂപം (double helix structure) Read more in App