വായു, ഇരുമ്പ്, ജലം എന്നീ മാദ്ധ്യമങ്ങളെ ശബ്ദത്തിന്റെ പ്രവേഗം കൂടി വരുന്ന ക്രമത്തിൽ എഴുതുക.Aവായു, ജലം, ഇരുമ്പ്Bവായു, ഇരുമ്പ്, ജലംCജലം, വായു, ഇരുമ്പ്Dഇരുമ്പ്, വായു, ജലംAnswer: A. വായു, ജലം, ഇരുമ്പ് Read Explanation: മാദ്ധ്യമങ്ങളിലൂടെയുള്ള ശബ്ദത്തിന്റെ പ്രവേഗം: വായു - 346 m/s മെർകുറി - 1452 m/s ജലം - 1480 m/s ഗ്ലാസ്സ് - 5000 m/s അലൂമിനിയം - 5000 m/s ഇരുമ്പ് - 5000 m/s വജ്രം - 12000 m/s Read more in App