വായുവിലെ കത്താൻ സഹായിക്കുന്ന വാതകമാണ് ?Aഓക്സിജൻBനൈട്രജൻCക്ലോറിൻDഹൈഡ്രജൻAnswer: A. ഓക്സിജൻ Read Explanation: സ്വയം കത്തുന്ന വാതകം - ഹൈഡ്രജൻ, കത്താൻ സഹായിക്കുന്ന വാതകം - ഓക്സിജൻ തീ കെടുത്തുന്ന വാതകം - കാർബൺ ഡയോക്സൈഡ് Read more in App