App Logo

No.1 PSC Learning App

1M+ Downloads
വായ്പ തിരിച്ചടവ് കാര്യക്ഷമമാക്കാൻ ഉപയോക്താക്കളുടെ അടുത്തേക്ക് ചോക്ലേറ്റുമായി എത്താൻ പദ്ധതി ആവിഷ്കരിച്ച് ഇന്ത്യയിലെ ബാങ്ക് ഏത് ?

Aകാനറാ ബാങ്ക്

Bസ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ

Cഐസിഐസിഐ ബാങ്ക്

Dയൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ

Answer:

B. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ

Read Explanation:

• സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സ്ഥാപിതമായത് - 1955 ജൂലൈ 1 • ആസ്ഥാനം - മുംബൈ • ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്ക്


Related Questions:

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ആക്ട് 1934 ന്റെ ആമുഖം അനുസരിച്ച് ആർ ബി ഐയുടെ വ്യക്തമായ ചുമതലകൾ 

i. ബാങ്ക് നോട്ടുകളുടെ ഇഷ്യൂ നിയന്ത്രിക്കുക 

ii. കരുതൽ സൂക്ഷിക്കൽ 

iii. പണ സ്ഥിരത

iv.ഡിപ്പോസിറ്ററികളുടെ  പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നു

v. കറൻസിയും ക്രെഡിറ്റ് സിസ്റ്റവും പ്രവർത്തിപ്പിക്കുക 

ലോകത്ത് ആദ്യമായി ധനകാര്യ സ്ഥാപനങ്ങൾക്ക് climate change law അവതരിപ്പിച്ച രാജ്യം ?
ഗ്രാമവികസനത്തിന് ഗ്രാമീണ വായ്പ നൽകുന്ന പ്രധാനപ്പെട്ട ധനകാര്യ സ്ഥാപനം :
ഇന്ത്യയിലെ ആദ്യത്തെ ബാങ്ക് :
ബാങ്കിങ് മേഖലയിൽ പഴക്കം ചെന്നതും ധാരാളം ശാഖകളുള്ളതുമായ സംവിധാനം ഏത് ?