App Logo

No.1 PSC Learning App

1M+ Downloads
വാലൻസ് ബോണ്ട് തിയറിയുടെ അടിസ്ഥാനത്തിൽ ഹൈഡ്രജൻ തന്മാത്ര രൂപപെടുന്നതിനുള്ള കാരണം കണ്ടെത്തുക .

Aആകർഷണ ബലങ്ങൾ ഉണ്ട് എങ്കിൽ മാത്രമല്ല, വികർഷണ ബലങ്ങൾ ഇല്ല

Bആകർഷണ ബലങ്ങളുടെ അളവ് വികർഷണ ബലങ്ങളുടെ അളവിനേക്കാൾ കൂടുതലാണ്

Cവാലൻസ് ഇലക്ട്രോണുകളുടെ കുറവാണ് ഈ കാര്യത്തെ ബാധിക്കുന്നത്

Dഹൈഡ്രജൻ തന്മാത്രയിൽ വെവ്വേറെ തന്മാത്രകളുടെ ഇലക്ട്രോണുകൾ പങ്കുവയ്ക്കുന്നത് ക്രമീകരിക്കുന്നു

Answer:

B. ആകർഷണ ബലങ്ങളുടെ അളവ് വികർഷണ ബലങ്ങളുടെ അളവിനേക്കാൾ കൂടുതലാണ്

Read Explanation:

  • പുതിയ ആകർഷണ ബലങ്ങളുടെ അളവ് വികർഷണ ബലങ്ങളുടെ അളവിനേക്കാൾ കൂടുതലാണെന്ന് പരീക്ഷണങ്ങളിലൂടെ കണ്ടെത്തിയിട്ടുണ്ട്. 

  • അതിന്റെ ഫലമായി രണ്ട് ആറ്റങ്ങളും പരസസ്പരം സമീപിക്കു കയും അവയുടെ സ്ഥിതികോർജം കുറയുകയും ചെയ്യും. 

  • ഒടുവിൽ ഈ ആകർഷണ-വികർഷണ ബലങ്ങൾ സന്തുലിതമാകുന്ന ഒരു അവസ്ഥ ഉണ്ടാകു കയും അങ്ങനെ വ്യൂഹം പരമാവധി കുറഞ്ഞ ഊർജം കൈവരിക്കുകയും ചെയ്യും. 

  • ഈ അവസ്ഥയിൽ രണ്ട് ഹൈഡ്രജൻ ആറ്റങ്ങളും പരസ്‌പരം ബന്ധനത്തിലേർ പ്പെട്ടതായി പറയാം. അങ്ങനെ ഒരു സ്ഥിരതയുള്ള ഹൈഡ്രജൻ തന്മാത്ര (H2) ഉണ്ടാകുന്നു. 

  • രണ്ട് ഹൈഡ്രജൻ ആറ്റങ്ങൾ തമ്മിൽ ഒരു ബന്ധനം രൂപപ്പെട്ടുകഴിയുമ്പോൾ ഊർജം മോചിപ്പിക്കപ്പെടു ന്നതിനാൽ ഹൈഡ്രജൻ തന്മാത്ര ഒറ്റപ്പെട്ട ഹൈഡ്രജൻ ആറ്റങ്ങളേക്കാൾ കൂടുതൽ സ്ഥിരതയുള്ളതാണ്. 

  • അങ്ങനെ മോചിതമാകുന്ന ഊർജത്തെ ബന്ധന എൻഥാൽപി (Bond Enthalpy) എന്നു പറയുന്നു. 


Related Questions:

ഹൈഡ്രജൻ ഓക്സിജനിൽ കത്തുമ്പോൾ ജലം ഉണ്ടാകുന്നു എന്ന് കണ്ടെത്തിയത് ആരാണ് ?
തന്നിരിക്കുന്ന രാസപ്രവർത്തനം ഏത് തരം സന്തുലനം ആണ് ? CaCO3 (s) ⇌ CaO (s) +CO (g)
ജല്ലതന്മാത്രങ്ങൾക്കിടയിൽ കാണുന്ന ഹൈഡ്രജൻ ബന്ധനം ഏത്?
Who discovered electrolysis?
' വൾക്കനൈസേഷൻ ' കണ്ടെത്തിയത് ആരാണ് ?