വാസന എന്ന അർത്ഥം വരുന്ന പദം?AആമോദംBമോദംCസന്തോഷംDസാക്ഷിAnswer: A. ആമോദം Read Explanation: ആമോദം - സന്തോഷം ,സുഗന്ധംമോദം - പരിമളം ,സന്തോഷം ,ലഹരിസന്തോഷം - മോദം ,ആഹ്ലാദം ,ആമോദം Read more in App