വാസ്കോഡ ഗാമ അന്തരിച്ചത് ?A1524 ഡിസംബർ 24B1502 നവംബർ 24C1524 ഒക്ടോബർ 31D1520 സെപ്റ്റംബർ 10Answer: A. 1524 ഡിസംബർ 24 Read Explanation: 1498 1502 1524 എന്നീ വർഷങ്ങളിലായി മൂന്നുതവണയാണ് വാസ്കോഡഗാമ ഇന്ത്യയിലെത്തിയത്. 1524-ൽ മൂന്നാം തവണ ഇന്ത്യയിലെ പോർച്ചുഗീസ് വൈസ്രോയി എത്തിയ ഗ്രാമ അതേ വർഷം ഡിസംബർ 24ന് അന്തരിച്ചുRead more in App