CMVR റൂൾ പ്രകാരം അഗ്രികൾച്ചർ ട്രൈലറുകളെ പറ്റി പറയുന്ന സെക്ഷൻ?Aറൂൾ 2(C)Bറൂൾ 2(i)Cറൂൾ 2(w)Dറൂൾ 2(x)Answer: A. റൂൾ 2(C) Read Explanation: CMVR റൂൾ പ്രകാരം അഗ്രികൾച്ചർ ട്രൈലറുകളെ പറ്റി പറയുന്ന സെക്ഷൻ റൂൾ 2(C) ആണ്. റൂൾ 2(i) കാറ്റഗറി L 1 വാഹനങ്ങളെ പറ്റി പ്രതിപാദിക്കുന്നു. റൂൾ 2(w) നാഷണൽ ക്യാപിറ്റൽ റീജിയനെ പറ്റി പ്രതിപാദിക്കുന്നു . Read more in App