Challenger App

No.1 PSC Learning App

1M+ Downloads
വാഹനം അപകടമുണ്ടാകുന്ന സാഹചര്യത്തിലോ പെട്ടെന്ന് തന്നെ നിർത്തേണ്ട സാഹചര്യങ്ങളിൽവാഹനം അപകടമുണ്ടാകുന്ന സാഹചര്യത്തിലോ പെട്ടെന്ന് തന്നെ നിർത്തേണ്ട സാഹചര്യങ്ങളിൽ എമർജൻസി സ്റ്റോപ്പിങ് ഉപയോഗിക്കുന്നു.നടപടി ക്രമങ്ങൾ :

Aഇരു കൈകളും സ്റ്റീയറിങ്ങിലാകണം

Bബ്രേക്ക് ശക്തിയായി ചവിട്ടുക

Cവാഹനത്തിന്റെ ചലനം അവസാനിച്ച ശേഷം ഹാൻഡ് ബ്രേക്കിടുക

Dമേൽ പറഞ്ഞവയെല്ലാം

Answer:

D. മേൽ പറഞ്ഞവയെല്ലാം

Read Explanation:

വാഹനം അപകടമുണ്ടാകുന്ന സാഹചര്യത്തിലോ പെട്ടെന്ന് തന്നെ നിർത്തേണ്ട സാഹചര്യങ്ങളിൽ എമർജൻസി സ്റ്റോപ്പിങ് ഉപയോഗിക്കുന്നു. നടപടി ക്രമങ്ങൾ ഇരു കൈകളും സ്റ്റീയറിങ്ങിലാകണം ബ്രേക്ക് ശക്തിയായി ചവിട്ടുക വാഹനത്തിന്റെ ചലനം അവസാനിച്ച ശേഷം ഹാൻഡ് ബ്രേക്കിടുക


Related Questions:

റൂൾ 16 പ്രകാരം ലേണേഴ്‌സ് ലൈസൻസിനുള്ള ഫോം ?
ലൈറ്റ് വെയ്റ്റ് ഘടിപ്പിച്ച മോട്ടോർ സൈക്കിൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ :
ഒരു വ്യക്തിയുടെ ഡ്രൈവിംഗ് ലൈസൻസ് കീറിപ്പോവുകയോ കളഞ്ഞു പോവുകയോ ചെയ്താൽ ആ വ്യക്തിക്ക് ഡ്യൂപ്ലിക്കേറ്റ് ലൈസൻസിന് അപേക്ഷിക്കാവുന്നതാണു പറയുന്ന റൂൾ ?
ഒരു ചരക്കു വണ്ടിയുടെ ഉടമ ഡ്രൈവറുടെ കാര്യത്തിൽ ഉറപ്പു വരുത്തേണ്ട കാര്യങ്ങൾ:
ആഡ് ബ്ലൂ സംബന്ധിച്ച ശരിയായ പ്രസ്താവനകൾ :