വാഹനങ്ങളിൽ നിന്ന് വമിക്കുന്ന പുകയിലടങ്ങിയിരിക്കുന്ന വാതകങ്ങൾ :Aകാർബൺ ഡൈ ഓക്‌സൈഡ്Bനൈട്രജൻ ഓക്‌സൈഡ്Cകാർബൺ മോണോക്‌സൈഡ്Dമേല്പറഞ്ഞവയെല്ലാംAnswer: D. മേല്പറഞ്ഞവയെല്ലാം Read Explanation: വാഹനങ്ങളിൽ നിന്ന് വമിക്കുന്ന പുകയിലടങ്ങിയിരിക്കുന്ന വാതകങ്ങൾ : കാർബൺ ഡൈ ഓക്‌സൈഡ് നൈട്രജൻ ഓക്‌സൈഡ് ഹൈഡ്രോ കാർബൺ കാർബൺ മോണോക്‌സൈഡ്Read more in App