വാഹനങ്ങളിൽ പ്രവേഗം വർധിപ്പിക്കാൻ ഉപയോഗിക്കുന്ന ഒരു സംവിധാനമാണ് ----.Aആക്സൽBക്ലച്ച്Cആക്സിലറേറ്റർDബ്രേക്ക്Answer: C. ആക്സിലറേറ്റർ Read Explanation: ത്വരണം (Acceleration):ഒരു വസ്തുവിന് യൂണിറ്റ് സമയത്തിലുണ്ടായ പ്രവേഗമാറ്റത്തിന്റെ അളവ് അഥവാ പ്രവേഗമാറ്റത്തിന്റെ നിരക്കാണ് ത്വരണം (acceleration).ത്വരണം ഒരു സദിശ അളവാണ്.ത്വരണം = പ്രവേഗമാറ്റം / സമയംNote:വാഹനങ്ങളിൽ പ്രവേഗം വർധിപ്പിക്കാൻ ഉപയോഗിക്കുന്ന ഒരു സംവിധാനമാണ് ആക്സിലറേറ്റർ. Read more in App