Challenger App

No.1 PSC Learning App

1M+ Downloads
വാഹനങ്ങൾ സഞ്ചരിക്കേണ്ടി വരുന്ന വിവിധ സാഹചര്യങ്ങൾക്കനുസരിച്ച് എൻജിൻ ടോർക്കിൽ വ്യതിയാനം വരുത്തുന്നത് വാഹനത്തിലെ ഏത് ഘടകത്തിൻറെ പ്രവർത്തനം മൂലമാണ് ?

Aആക്സിലേറ്റർ

Bസ്റ്റിയറിംഗ്

Cഗിയർ ബോക്സ്

Dടയറുകൾ

Answer:

C. ഗിയർ ബോക്സ്

Read Explanation:

• ക്ലച്ച് എൻഗേജ് ആയിരിക്കുന്ന സമയത്ത് എൻജിനും ചക്രങ്ങളും തമ്മിലുള്ള ബന്ധം വേർപ്പെടുത്തുന്നത് ഗിയർബോക്സ് ഉപയോഗിച്ചാണ്


Related Questions:

ക്ലച്ച് ഫേസറുകളുടെ ഉപയോഗം എന്ത് ?
ക്ലച്ചിൽ ഉപയോഗിക്കുന്ന കോയിൽ സ്പ്രിങ്ങുകൾ നിർമ്മിച്ചിരിക്കുന്നത് ഏത് മെറ്റീരിയൽ ഉപയോഗിച്ചാണ് ?
കാറുകളിൽ എ.സി. കണ്ടൻസറിന്റെ സ്ഥാനം :
എഞ്ചിന്റെ ശക്തി പങ്കയിലേക്ക് എത്തിച്ച് യാനത്തിന്റെ മുന്നോട്ടും പുറകോട്ടുമുള്ള ചലനമാറ്റം നിയന്ത്രിക്കുന്ന ഉപകരണം :
ഒരു ഫോർ സ്ട്രോക്ക് എൻജിനിൽ ഒരു ക്രാങ്ക് ഷാഫ്റ്റ് എത്ര തവണ കറങ്ങുമ്പോഴാണ് ഒരു പവർ ലഭിക്കുന്നത് ?