App Logo

No.1 PSC Learning App

1M+ Downloads
വാഹനത്തിൻ്റെ പിന്നിലെ പ്രധാന ലൈറ്റ്

Aഫോഗ് ലൈറ്റ്

Bടെയ്ൽ ലൈറ്റ്

Cഹസാർഡ് ലൈറ്റ്

Dഡിം ലൈറ്റ്

Answer:

B. ടെയ്ൽ ലൈറ്റ്

Read Explanation:

ഓരോ വാഹനത്തിലും മിതമായ ദൂരത്തിൽ നിന്ന് കാണാവുന്ന ചുവന്ന വെളിച്ചം പുറപ്പെടുവിക്കുന്ന ടെയ്ൽ ലൈറ്റ് ഉണ്ടായിരിക്കണം.


Related Questions:

എൻജിൻ എക്സ്ഹോസ്റ്റ് ബ്രേക്ക് ഉപയോഗിക്കേണ്ടി വരുന്ന ഏറ്റവും അനിയോജ്യമായ സാഹചര്യം ഏത് ?
"സിലിക്കോം ക്രോം സ്റ്റീൽ" ഉപയോഗിച്ച് നിർമ്മിക്കുന്ന എൻജിൻ ഭാഗം ഏത് ?
എൻജിനിൽ നിന്ന് വരുന്ന താപജലത്തെ തണുപ്പിച്ച് വീണ്ടും എഞ്ചിനിലേക്ക് ഒഴുക്കുന്ന വാട്ടർ കൂളിംഗ് സിസ്റ്റത്തിൻറെ ഭാഗം ഏത് ?
"R 134 a" is ?
ഒരു ഫോർ സ്ട്രോക്ക് പെട്രോൾ എൻജിൻറെ പ്രവർത്തനത്തിൽ ക്രാങ്ക് ഷാഫ്റ്റ് "360 ഡിഗ്രി" കറക്കം പൂർത്തിയാക്കുന്നത് ഏത് സ്റ്റേജിൽ ആണ് ?