വാൻ ഹേൽസിന്റെ പഠന സിദ്ധാന്തത്തിന്റെ വിവിധ ഘട്ടങ്ങളുടെ ശരിയായ ക്രമം ചുവടെ കൊടുത്തിരിക്കുന്നവയിൽ ഏതാണ് ?
Aദൃശ്യവൽക്കരണം, അമൂർത്തീകരണം, അപഗ്രഥനം
Bഅപഗ്രഥനം,ദൃശ്യവൽക്കരണം,അമൂർത്തീകരണം
Cഅമൂർത്തീകരണം,അപഗ്രഥനം,ദൃശ്യവൽക്കരണം
Dദൃശ്യവൽക്കരണം,അപഗ്രഥനം,അമൂർത്തീകരണം