വാർഷികമായി 15 ശതമാനം കൂട്ടുപലിശ കണക്കാക്കുന്ന ബാങ്കിൽ 15000 രൂപ നിക്ഷേപിച്ചാൽ രണ്ടുവർഷത്തിന് ശേഷം എത്ര രൂപ ലഭിക്കും ?
A1600
B1715
C1900
D4837.5
Answer:
D. 4837.5
Read Explanation:
ഒന്നാം വർഷത്തെ പലിശ = 15000 x 15 / 100 = 2250
രണ്ടാം വർഷത്തെ മുതൽ = 15000+2250 = 17250
രണ്ടാം വർഷത്തെ പലിശ = 17250 x 15 / 100 = 2587.5
ആകെ = 2587.5 + 2250 = 4837.5