വി ടി ഭട്ടതിരിപ്പാട് സ്മാരക സമിതി നൽകുന്ന 2024 ലെ വി ടി പുരസ്‌കാരത്തിന് അർഹനായത് ആര് ?Aകലാമണ്ഡലം ഗോപിBഇ വി രാമകൃഷ്ണൻCടി പദ്മനാഭൻDമുണ്ടൂർ സേതുമാധവൻAnswer: A. കലാമണ്ഡലം ഗോപി Read Explanation: • പ്രശസ്ത കഥകളി ആചാര്യൻ ആണ് കലാമണ്ഡലം ഗോപി • പുരസ്‌കാര തുക - 25001 രൂപയും ഫലകവും • 2023 ലെ പുരസ്‌കാര ജേതാവ് - മുണ്ടൂർ സേതുമാധവൻRead more in App